കോട്ടയം: ചങ്ങനാശേരി ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യു തായ്‌ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ മരിച്ചു.  അപകടത്തില്‍ പരിക്കേറ്റ് റാണി മാത്യു കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. റാണി മാത്യുവിന്റെ ഭർത്താവും തായ്‌ലൻഡിലുണ്ട്. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക. 

By admin

Leave a Reply

Your email address will not be published. Required fields are marked *