ദുബായ്‌: അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു. ഹഫ്സയാണ് മാതാവ്. സഹോദരി: ബീമ.  

By admin

Leave a Reply

Your email address will not be published. Required fields are marked *