‘ഇത് ബി ജെ പിയുടെ തീരുമാനം’, തെലങ്കാനയിൽ ബിആർഎസും കോൺഗ്രസും നൽകിയ മുസ്ലിം സംവരണം റദ്ദാക്കുമെന്ന് അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബി ആർ എസ്സും കോൺഗ്രസും ചേർന്ന് നൽകിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ. ഈ സംവരണം റദ്ദാക്കിയ ശേഷം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കായി വീതിച്ച് നൽകുമെന്നും ഷാ പറഞ്ഞു. സിദ്ദിപേട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരാമർശം. ഇത് ബി ജെ പിയുടെ തീരുമാനമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഓഫീസിലെത്തി മൺസൂർ അലിഖാൻ അപേക്ഷ നൽകി, ആവശ്യം ‘കോൺഗ്രസിലെടുക്കണം’

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin