രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ?

രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗമാണ് പ്രമേഹം. രാവിലെ എഴുന്നേൽക്കുമ്പോൾ ചിലരിൽ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുന്നതായി കാണാം. 
 
രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ?

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗമാണ് പ്രമേഹം. രാവിലെ എഴുന്നേൽക്കുമ്പോൾ ചിലരിൽ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുന്നതായി കാണാം. 
 
ബ്ലഡ് ഷു​ഗർ

രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷു​ഗർ അളവ് കൂടി നിൽക്കുന്നതിന്റെ കാരണങ്ങളറിയാം…

അത്താഴം

രാത്രി 7 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് രാവിലെ ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് ഇടയാക്കും.
 
അത്താഴം കഴിച്ച ഉടൻ കിടക്കുന്നത് നല്ലതല്ല.

അത്താഴം കഴിഞ്ഞ ഉടനെ തന്നെ കിടക്കുന്നതാണ് മറ്റൊരു കാരണം.

കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍

അത്താഴത്തിൽ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും കാർബ് കൂടിയ ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നതുമാണ് മറ്റൊരു കാരണം.
 
ഗ്ലൈസെമിക് സൂചിക

അത്താഴത്തിൽ ഉയർന്ന ഗ്ലൈസെമിക് സൂചിക അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നതും രാവിലെ ബ്ലഡ് ഷു​ഗർ അളവ് കൂട്ടാം. 

സമ്മർദ്ദം

സമ്മർദ്ദം കാരണം ഉറങ്ങാൻ പറ്റാത്തതും ബ്ലഡ് ഷു​ഗർ അളവ് കൂട്ടും. 

By admin