പാലക്കാട്: മദ്യപിച്ച് വെയിലത്തുകിടന്നയാള്‍ സൂര്യതാപമേറ്റ് മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൂര്യാതാപമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.  

By admin

Leave a Reply

Your email address will not be published. Required fields are marked *