മസ്‌കത്ത്: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കോഴിക്കോട് വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് മരിച്ചത്.
നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസറായിരുന്നു. പിതാവ്: കൃഷ്ണന്‍. മാതാവ്: ശാന്ത.

By admin

Leave a Reply

Your email address will not be published. Required fields are marked *