ഉപ്പുമാവിനെ വെറുക്കരുത് ; ​ഗുണങ്ങൾ പലതാണ്

ഉപ്പുമാവിനെ വെറുക്കരുത് ; ​ഗുണങ്ങൾ പലതാണ്

ഉപ്പുമാവ് പലർക്കും വലിയ താൽപര്യമുള്ള ഭക്ഷണമല്ല. ഉപ്പുമാവിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ഉപ്പുമാവിനെ വെറുക്കരുത് ; ​ഗുണങ്ങൾ പലതാണ്

ഉപ്പുമാവ് പലർക്കും വലിയ താൽപര്യമുള്ള ഭക്ഷണമല്ല. ഉപ്പുമാവിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
 
ഉപ്പുമാവ്

പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, സിങ്ക്, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയതാണ് ഉപ്പുമാവ്. 

കലോറി കുറവാണ്

വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഉപ്പുമാവ്. ഉപ്പുമാവിൽ കലോറി വളരെ കുറവാണ്.

ദഹന പ്രശ്നങ്ങൾ അകറ്റും

വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും കുടലിന്റെ ആരോ​ഗ്യത്തിനും ഉപ്പുമാവ് മികച്ചതാണ്.
 
ഉപ്പുമാവ്

ഗ്ലൈസെമിക് സൂചിക ഭക്ഷണമാണ് ഉപ്പുമാവ്. അത് കൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

ഹൃദയാരോ​ഗ്യം

ഹൃദയാരോ​ഗ്യത്തിന് മികച്ച ഭക്ഷണമാണ് ഉപ്പുമാവ്.

വിശപ്പ് കുറയ്ക്കും

ഉപ്പുമാവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
 
By admin