തിരുവനന്തപുരം: തൃശൂർ പൂരത്തിൽ പോലീസിനെതിരെ ഉയർന്ന പരാതിയിൽ ഇടപെട്ട് ആഭ്യന്തര വകുപ്പ്. പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിർദേശം നൽകി.…https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1