കടുവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കടുവയുടെ പിടിയില്‍ അമര്‍ന്ന കാട്ടുപോത്തിനെ രക്ഷിക്കാന്‍ മറ്റൊരു കാട്ടുപോത്ത് ഓടിയെത്തുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലാകുന്നത്.
സ്വന്തം കൂട്ടുകാരനെ രക്ഷിക്കാന്‍ ഓടിയെത്തുന്ന കാട്ടുപോത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്ത നന്ദ ഐഎഫ്എസ് ആണ്. കാട്ടുപോത്തിന്റെ കഴുത്തില്‍ പിടിത്തമിട്ടിരിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.
A friend in need…Gaur chase an adult tiger during hunting & saves its buddy. pic.twitter.com/6O4G9P4lWV
— Susanta Nanda (@susantananda3) April 16, 2024