അങ്കമാലി: അങ്കമാലി മേഖലയിലെ സ്വകാര്യ ബസ്സുകൾ കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്തുന്നതിന് വിപുലമായ പദ്ധതികളുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഇതിന്‍റെ ആദ്യപടിയായി യാത്രക്കാർക്ക് സമയക്രമം അറിയുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായി പോലീസിന്‍റെ സഹകരണത്തോടെ പ്രധാന കവലകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വിവിധ മേഖലകളായി തിരിച്ച് ബോധവത്കരണ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1