ന്യൂഡൽഹി: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍  (30) അന്തരിച്ചു. കുടുംബമാണ് സുരഭിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

View this post on Instagram

A post shared by Surbhi Jain (@surbhis.jain)

അണ്ഡാശയ അർബുദത്തിന് ചികിത്സയിലായിരുന്നു സുരഭി ജെയിന്‍.ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സുരഭി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *