കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊല്ലം സ്വദേശിനി നിര്യാതയായി. കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു (44) ആണ് മരിച്ചത്. ഭർത്താവ്: സിബു കോശി. മക്കൾ: മിജോ, ലിജോ, ലിജി. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.
Malayalam News Portal