മലപ്പുറം തിരൂരങ്ങാടിയിലെ അതിഥി തൊഴിലാളിയുടെ ദുരൂഹ മരണം അമിത മദ്യപാനം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി(55)യാണ് മരിച്ചത്. അമിതമദ്യപാനം മൂലം പാന്‍ക്രിയാസ് പൊട്ടി രക്തം പുറത്തേക്ക് വന്നതാണ് മരണകാരണം. അളവില്‍ കൂടുതല്‍ മദ്യം ശരീരത്തിലുണ്ടായിരുന്നു.