നേടിയത് 135 കോടി; ബാക്കി കഥപറയാൻ സച്ചിനും റീനുവും വീണ്ടും വരുന്നു; ‘പ്രേമലു 2’ ഉടൻ

2024ൽ സർപ്രൈസ് ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാ​ഗം വരുന്നു. ആദ്യഭാ​ഗത്തിന്റെ സക്സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുക. 

By admin