കോഴിക്കോട്: നന്മണ്ട ബ്രഹ്മകുളത്ത് മരം കടപുഴകി റോഡിനു കുറുകെ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്‌. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. അഷ്‌റഫിന്റെ ദേഹത്താണ് മരം പതിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *