കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അലി സബാഹ് അല്‍ സലേം പ്രദേശത്ത് വാഹനത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാംഗങ്ങളെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *