കോട്ടയം: കളത്തൂർ തെന്നാട്ടിൽ ടി കെ നാരായണൻ നായരുടെ പത്നി ശ്രീമതി സുമതിയമ്മ 80 നിര്യാതയായി. പാലാ പോണാട്ട്, മൂലകുന്നേൽ കുടുംബാഗം.സംസ്കാരം 19.4.24 വെള്ളി 2 pm നു വീട്ടുവളപ്പിൽ. മക്കൾ രേണുക ഡൽഹി, രോഷ്നി, നാസിക്, സുനിൽ ചെന്നൈ. മരുമക്കൾ ശ്രീധരൻ,. അനിൽ നായർ, ഷൈനി

By admin

Leave a Reply

Your email address will not be published. Required fields are marked *