കുവൈറ്റ്‌ സിറ്റി:കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ,കല കുവൈറ്റ്‌ കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേള2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് പേര് രെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി ഏപ്രിൽ 25വരെ. 
മെയ് 03 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിൽ ഭരതനാട്യം(സീനിയർ, ജൂനിയർ) മോഹിനിയാട്ടം(സീനിയർ, ജൂനിയർ)നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്,റെസിറ്റേഷൻ(മലയാളം),റെസിറ്റേഷൻ(ഇംഗ്ലീഷ്),ഇലോക്യൂഷൻ(മലയാളം സീനിയർ, ജൂനിയർ),ഇലോക്യൂഷൻ(ഇംഗ്ലീഷ് സീനിയർ,ജൂനിയർ),എസ്സെ റൈറ്റിഗ്( ഇംഗ്ലീഷ് സീനിയർ, ജൂനിയർ) സ്റ്റോറി ടെല്ലിങ്(kindergarten)തുടങ്ങി പതിനഞ്ച് മത്സര ഇനങ്ങളാണ് ഉള്ളത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.kalakuwait.com എന്ന ലിങ്ക് സന്ദർശിക്കുക,മറ്റ് കൂടുതൽ വിവരങ്ങൾക്ക് 66174811ഫഹഹീൽ 67645994അബുഹലീഫ 90078510അബ്ബാസിയ 99154202സാൽമിയ 60675760എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *