മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് പണി തരും…

മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് പണി തരും…

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ്  ഫാറ്റി ലിവര്‍ രോഗം. കരളിന്‍റെ ആരോഗ്യം മോശമാക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 

മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് പണി തരും…

റെഡ് മീറ്റ് പോലെയുള്ള കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടും.

കലോറി അടങ്ങിയവ

ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളും  ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടാം. 

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

സോഡ

പഞ്ചസാര അടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. 
 

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ് പോലെ കാര്‍ബോ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും  

സിറയല്‍സ്

ബ്രേക്ക്ഫാസ്റ്റിന് സിറയല്‍സ് കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

സോഫ്റ്റ് ഡ്രിങ്ക്സ്

സോഫ്റ്റ് ഡ്രിങ്ക്സ് അഥവാ ശീതളപാനീയങ്ങളും കരളിന് നല്ലതല്ല. 
 

By admin