മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയെത്തുടർന്ന് ദോഫാർ, അൽ വുസ്ത  ഗവർണറേറ്റുകളിൽ ഒഴികെ രാജ്യത്തിൻറെ മുഴുവൻ ഭാഗങ്ങളിലും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകളും ഏപ്രിൽ 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *