ദോ​ഹ: ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​യ​ന്തി ദി​ന​മാ​യ ഏ​പ്രി​ൽ 14ന് ​ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കും. എം​ബ​സി, കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കി​ല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *