തൊടുപുഴ: ഇടുക്കി ജില്ലാ മിനി ഹാൻ്റ് ബോൾ ടീമിനെ വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് എട്ടാം ക്ലാസ് വിദ്യാർത്ഥി ഫിനാൻ കബീർ നയിക്കും.
ടീം അംഗങ്ങൾ: അലൻ ജോസ്, ജോഹൻ ജോൺ,സച്ചിൻ സിബി , വിഷ്ണു ടി.എസ്, സിനാൻ അസീസ് (വെള്ളിയാമറ്റം ക്രെസ്റ്റ് കിംഗ് സ്കൂൾ), ദേവദത്ത് ദിലിബ്, കാശിനാഥ് റെജി,അഭിജിത്ത് മഞ്ചേഷ്,(എം. കെ.എൻ.എം സ്കൂൾ കുമാരമംഗലം) മുഹമ്മദ് സിനാൻ , മുഹമ്മദ് അമീൻ, ആഷിക് റഹ് മാൻ , ആദിൽ സുലൈം (തൊടുപുഴ മുനിസിപ്പൽ യു.പി. സ്കൂൾ) ദേവനന്ദൻ കെ.എസ് (മാസേറ്റഴ്സ് ക്ലബ്ബ് ഇടുക്കി), 
അൻസിഫ് ഷാഹുലാണ് പരിശീലകന്‍. നിരഞ്ജൻ എസ് മാനേജരാണ്. ഈ മാസം 13 മുതൽ തിരുവനന്തപുരത്താണ്  സംസ്ഥാന ചാമ്പ്യൻഷിപ്പ്

By admin

Leave a Reply

Your email address will not be published. Required fields are marked *