പത്തനംതിട്ട: തിരുവല്ലയില്‍ കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് സംഭവം. സ്ത്രീയുടേതാണെന്നാണ് സംശയം.  കിണര്‍ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അസ്ഥികൂടം പുറത്തെടുത്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *