കോട്ടയം: പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചാനല്‍ പരിപാടികളിലും, സ്റ്റേജ് ഷോയിലും നിറസാന്നിധ്യം ആയിരുന്നു.നാളെ ഉച്ചയ്‌ക്ക് 2.00-ന് വീട്ടുവളപ്പിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *