കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ(ബുധനാഴ്ച ). പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ഒമാന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.  

By admin

Leave a Reply

Your email address will not be published. Required fields are marked *