മലമ്പുഴ: കടുത്ത വേനലിൽ കുപ്പി വെള്ളവും ജൂസും കുടി കഴിഞ്ഞ് കുപ്പികൾ വലിച്ചെറിഞ്ഞ് നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്ന സാഹചര്യത്തിൽ നിന്നും മോചനം നേടുന്നതിനായി മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബുത്തുകൾ സ്ഥാപിച്ചു. ഒഴിഞ്ഞ കുപ്പികൾ ഈ ബുത്തിൽ നിക്ഷേപിക്കാം. ബൂത്ത് നിറയുമ്പോൾ ഹരിതകർമ്മ സേനാംഗങ്ങൾ വന്ന് എടുത്ത് കൊണ്ടുപോകും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *