തിരുവനന്തപുരം: ധനുഷ് എം.എസ് ആലപിച്ച ‘ശിവതാണ്ഡവം’ സിഡിയുടെ യൂട്യൂബ് പ്രകാശനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ, രമേഷ്ബിജു ചാക്ക, ഗോപൻ ശാസ്തമംഗലം,മഹേഷ് ശിവാനന്ദൻ, റഹിം പനവൂർ, കരിയ്ക്കകം ത്രിവിക്രമൻ, ബൈജു ഗോപിനാഥൻ, അനീഷ് ഭാസ്കർ, എസ്. പി.പ്രദീപ്, എം. എസ്.ധനുഷ് , എ.ആർ. വിവേക്, എൻ. അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
ജാനകി ഫിലിംസിൻ്റെ ബാനറിൽ മഹേഷ് ശിവാനന്ദൻ വെൺപാലവട്ടമാണ് സിഡി നിർമിച്ചത്. ഗാനരചന: സത്യേന്ദ്രൻ.സംഗീത സംവിധാനം: ഷാജി മോഹൻ ജഗതി. ഛായാഗ്രഹണം: മഹേഷ് ശിവാനന്ദൻ. എഡിറ്റിംഗ്: എസ്. പി. പ്രദീപ്. വാർത്താ പ്രചാരണം: റഹിം പനവൂർ