കുവൈത്ത് സിറ്റി: കൊല്ലം പത്തനാപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി. മാത്യു വര്‍ഗീസ് (73) ആണ് മരിച്ചത്. അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലുണ്ടായിരുന്ന ഭാര്യയും മക്കളും ഇപ്പോള്‍ ബെംഗളൂരുവിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *