കുവൈത്ത് സിറ്റി: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും, ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും ബുധനാഴ്ച (ഏപ്രില്‍ 10) പ്രവര്‍ത്തിക്കില്ല. എന്നാല്‍ എംബസിയില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരും.

By admin

Leave a Reply

Your email address will not be published. Required fields are marked *