ന്യൂയോർക്ക്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെൻ്റർ അറിയിച്ചു. ഭൂചലനം 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നുവെന്ന് ഇഎംഎസ്‌സി അറിയിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *