നിലമ്പൂർ: നിലമ്പൂർ വനത്തിൽ കാട്ടുതീ പടരുന്നു. അതീവ സംരക്ഷണ മേഖലയിൽ ഉൾപ്പടെയുള്ള വനമേഖലയിൽ ഹെക്ടർ കണക്കിന് സ്വഭാവിക വനം അഗ്നിക്കിരയായി. കഠിനമായ ചൂടുകാരണം പടർന്നുപിടിച്ച കാട്ടുതീ നിയന്തരണവിധേയമാക്കാൻ…