കുവൈത്ത് സിറ്റി: ദേശീയ അസംബ്ലിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ യോഗ്യത നേടിയവര്‍ക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അഹമ്മദ് അല്‍ ജാബിര്‍ സബാ ആശംസകള്‍ നേര്‍ന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായ പൗരന്മാരെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യസേവനത്തിനുള്ള ഉത്തരവാദിത്തം എല്ലാവരും നിര്‍വേറ്റണം. ഇത് പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.