ന്യൂഡല്‍ഹി: വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തിലെത്തും. അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് റോഡ് ഷോയും നടത്തും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി ആനി രാജയും ബിജെപിക്കായി കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
ഏപ്രില്‍ മൂന്നിന് 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുൽ ഗാന്ധി പത്രിക നല്‍കുക. തിരഞ്ഞെടുപ്പ് തീയതിയോട് അടുത്ത ദിവസങ്ങളിലായിരിക്കും പിന്നീട് രാഹുല്‍ വയനാട്ടിലെത്തുക.
Current Politics
Recommended
കേരളം
ദേശീയം
പൊളിറ്റിക്സ്
ലേറ്റസ്റ്റ് ന്യൂസ്
ലോക്സഭാ ഇലക്ഷന് 2024
വാര്‍ത്ത