നെയ്യശ്ശേരി: ഈന്തുങ്കൽ സൈമൺ ജോൺ (57) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ആൻസി കല്ലൂർക്കാട്  വെട്ടുപാറക്കൽ കുടുംബാംഗം. മക്കൾ: ഡെല്ല, ഡെന്നീസ്.
സഹോദരങ്ങൾ: ഷൂബി ജോസ്, മുളക്കൽ (ഏഴല്ലൂർ), ഷിജി സുനിൽ, മുണ്ടക്കൽ (കോതമംഗലം), ജിനോബി (മുളപ്പുറം), സഹോദര ഭാര്യ: റിൻസി ജിനോബി, പാലമറ്റം (രാമപുരം).

By admin

Leave a Reply

Your email address will not be published. Required fields are marked *