കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ കോളേജ് ഡേയ്ക്കിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ – കെ‌എസ്‌യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. വൈകിട്ട് ആറരയോടെയാണ് സംഭവം.
പൊലീസ്‌ ലാത്തിവീശി. രണ്ട് കെഎസ്‌യു പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *