കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ടാക്സി  ഡ്രൈവർമാരുടെ കൂട്ടായാമയായ  ബ്രദഴേസ്  ടാക്സി ഡ്രൈവഴ്സ്  അസോസിയേഷൻ കുവൈത്ത് മാര്‍ച്ച് 30ന് ഇഫ്താര്‍ സംഗമം സംഘടിപ്പിക്കും. ശനിയാഴ്ച  4 മണി മുതൽ അബ്ബാസിയ  ഇന്ത്യൻ ആർട്ട്‌ സർക്കിൾ ആഡിറ്റോറിയത്തിൽ വെച്ചു  ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം   നടത്തുമെന്ന്  സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *