ജിദ്ദ:   മുപ്പത്തി മൂന്ന് വർഷത്തോളമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന എടവണ്ണക്കാരായ പ്രവാസികളുടെ  കൂട്ടായ്മയായ ജിദ്ദാ എടവണ്ണ മഹല്ല് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. 
പ്രസിഡണ്ടായി മുഹമ്മദ് സാദിഖ് വി പി, മുഖ്യ രക്ഷാധികാരി :  സാക്കിർ ഹുസൈൻ മദാരി ജനറൽ സിക്രട്ടറി   മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ ടി പി ട്രഷറർ  :  സമീർ കടവത്ത് 
വൈസ് പ്രസിഡണ്ട്മാരായിറിഷാദ് അലവി പറമ്പൻ ഡോക്ടർ സാജിദ് ബാബു ഷാജി മാട്ടുമ്മൽ 
സിക്രട്ടറിമാരായി അനീസ് സി പി റിയാദ് ഖാൻ കടവത്ത് ജമാൽ പി സി 
എക്സിക്യു്ട്ടീവ് അംഗങ്ങളായി ഷെരീഫ് ചീമാടൻ സൽമാൻ സി പി മുനീർ പുളിക്കൽ നജ്‌മൽ മദാരി മുജീബ് റഹ്‌മാൻ കാലൂന്റകത്ത് സാജിദ് ബാബു (സൺ)നൗഷാദ് കുഞ്ഞാണി ലുഖ്മാൻ പി എം നസീം മഠത്തിൽ റഈസ് ബൈജു സജീബ് കള്ളിവപ്പിൽ സമീർ കിളുടക്കി സാലിഹ് മൂർക്കൻ മുദ്ദസിർ മീമ്പറ്റ ഫാസിൽ കാലൂന്റകത്ത് സിനോസ് അമ്പാഴത്തിങ്ങൽ ഷൈജു ഹാഫിസ് എരഞ്ഞിക്കൽ സനൂപ് മദാരി ശഫീഖ് പറമ്പൻ 
കമ്മിറ്റിയുടെ മുൻ വര്ഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടു ജനറൽ സിക്രട്ടറി ഇഖ്ബാൽ മാസ്റ്ററും  സാമ്പത്തീക റിപ്പോർട്ട് സമീർ കടവത്തും അവതരിപ്പിച്ചു. 
കഷ്ടപ്പെടുന്ന മുൻ പ്രവാസികൾക്ക് എല്ലാ മാസവും നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ പദ്ധതി തുടരുവാനും പരമാവധി ആളുകളെ  പദ്ധതിയിൽ ഉൾപെടുത്തുവാനും തീരുമാനിച്ചു. 
കമ്മിറ്റിയുടെ കൂടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.  വിവിധങ്ങളായ മത്സരങ്ങളും കായിക വിനോദങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി.
 കുടുംബ സംഗമത്തിൽ പ്രസിഡണ്ട് സാദിഖ് അദ്ധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. സിക്രട്ടറി അനീസ് സി പി സ്വാഗതവും റിയാദ് ഖാൻ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *