കോട്ടയം: എം.ജി സർവകലാശാല നടത്തുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെൻറൽ സയൻസസിന്…