ഭുവനേശ്വര്‍: വരാനിരിക്കുന്ന ലോക്‌സഭാ, നിമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒഡീഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി. ബിജെപി-ബിജെഡി സഖ്യമില്ലെന്ന് ബിജെപി ഒഡീഷ പ്രസിഡന്റ് മൻമോഹൻ സമലാണ് എക്‌സിലൂടെ പ്രഖ്യാപിച്ചത്. ബി.ജെ.പി-ബി.ജെ.ഡി സഖ്യത്തെ സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സഖ്യത്തെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്നലെ അമിത് ഷാ പറഞ്ഞിരുന്നു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *