ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്നറിയാമോ. ഓൺലൈനിലൂടെ വളരെ എളുപ്പത്തിൽ ഇക്കാര്യം സ്ഥിരീകരിക്കാം. മാർച്ച് 25 വരെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ചേർക്കാനുള്ള അവസരമുണ്ട്. https://electoralsearch.eci.gov.in/ എന്ന ലിങ്കിൽ കയറിയതിനു ശേഷം മൂന്നു രീതിയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം. വിശദാംശങ്ങൾ നൽകി തിരയാം: നിങ്ങളുടെ പേര്, പിതാവിന്‍റെ അല്ലെങ്കിൽ ഭർത്താവിന്‍റെ പേര്, വയസ്സ്, ജനനത്തിയതി, ലിംഗം, സംസ്ഥാനം, ജില്ല, നിയമസഭാ നിയോജക മണ്ഡലം എന്നിവ നൽകിയതിനു ശേഷം താഴെയുള്ള […]

By admin

Leave a Reply

Your email address will not be published. Required fields are marked *