കൈനടി: കൈനടി കണ്ടക്കുടി മേരിക്കുട്ടി ജേക്കബ് (88) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ അഡ്വ: കെ സി ജേക്കബ് കണ്ടക്കുടി. മക്കൾ: ബിന്ദു ബ്രിജിത്ത് അലക്സാണ്ടർ, ഡോ. സിന്ദു മേരി ജേക്കബ്, ഇന്ദു ആനി ജെയിംസ്, ബിജു ജേക്കബ് കണ്ടക്കുടി. മരുമക്കൾ: പി സി അലക്സാണ്ടർ ഉപ്പൂട്ടിൽ, ബാബു കുര്യൻ തെക്കെക്കര, ജെയിംസ് സ്കറിയ മഞ്ചേരിക്കളം, ലിനറ്റ് തോമസ് ചവറനാനിക്കൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *