കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ബ്രാന്‍ഡഡ് എസികള്‍ക്ക് തകര്‍പ്പന്‍ വിലക്കുറവുമായി സമ്മര്‍ കൂള്‍ ഓഫര്‍. 0 ഡൗണ്‍ പെയ്‌മെന്റില്‍ എസി സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
എസി ഫിനാന്‍സ് പര്‍ച്ചേയ്സുകള്‍ക്ക് ഒപ്പം 10% വരെ അഡിഷണല്‍ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിന്‍സേര്‍വ് വഴി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ 3500 രൂപ വരെയുള്ള ക്യാഷ് വൗച്ചര്‍ നേടാം. ഇതു കൂടാതെ കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഈസി ഫിനാന്‍സ് സൗകര്യങ്ങളും ലഭ്യമാണ്.
എയര്‍ കണ്ടീഷണറുകള്‍ വന്‍ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. കില്ലര്‍ ഡീലിലൂടെ 1 ടണ്‍ എ.സി 20990 രൂപയ്ക്കും, 1.5 എ.സി 26990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും എക്‌സറ്റന്‍ഡഡ് വാറണ്ടി സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
സ്മാര്‍ട്ട് ടിവി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവാണ് ഉണ്ടാകുന്നത്. 32 എല്‍.ഇ.ഡി ടിവി വെരും 59990 രൂപയ്ക്ക് ലഭിക്കും. 45000 രൂപ വില വരുന്ന 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 22990 രൂപയ്ക്കും 66990 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 32990 രൂപയ്ക്കും സ്വന്തമാക്കാം.
കൂടാതെ ഐഫോണ്‍ 15 മറ്റെവിടെയും ലഭിക്കാത്ത വിലയായ 65500 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐ ഫോണ്‍ സീരീസുകള്‍ക്കും, ബ്രാന്‍ഡഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വന്‍ വിലക്കുറവും കുറഞ്ഞ ഡെയ്ലി ഇഎംഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകളും ലഭ്യമാണ്.
കൂടാതെ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകളും ലഭിക്കുന്നു. ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 0000000000, 9020700500
കൂടുതൽ വിവരങ്ങൾക്ക് https://view.publitas.com/bismi-4kgbk39rl_xb/gfs/