കുവൈത്ത് സിറ്റി: കുവൈത്ത് ശൈത്യകാലത്തിനും വസന്തകാലത്തിനും ഇടയിലുള്ള ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് അല്‍ അജ്‌രി സയന്റിഫിക്ക് സെന്റര്‍ വ്യക്തമാക്കി. എല്ലാ വര്‍ഷവും മാര്‍ച്ച് 21നാണ് ഇത് തുടങ്ങുന്നത്. കൃഷിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ സീസണ്‍.
വിതയ്ക്കല്‍, നടീല്‍, വിളവെടുപ്പ് എന്നിവയുടെ സമയം നിര്‍ണയിക്കുന്നതില്‍ ഈ സീസണ്‍ ഏറെ പ്രധാനമാണ്. വസന്തത്തിന്റെ ആരംഭത്തോടെ കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടരുമെന്നും, മാര്‍ച്ച് അവസാനം വരെ ഇത് ഉണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *