മലപ്പുറം – ഇരുമ്പുഴി മണ്ണമ്പാറ പാത്യാട്ട് പരേതനായ റിട്ട. തഹസിൽദാർ കാഞ്ഞീരംപോക്കിൽ കുഞ്ഞേക്കുവിന്റെ മകൻ മൊയ്‌തീൻ കുട്ടി എന്ന കുഞ്ഞാൻ (74 – റിട്ട.
എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ എം. കെ. ആയിഷ. മക്കൾ: നിഷി, റിൻഷി, സീൻ ഫസൽ.  മരുമക്കൾ:  ഡോക്ടർ ഗഫൂർ (അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ), ഡോ. സി. കെ. മുഹമ്മദ്‌ ഫൈസൽ (ജിദ്ദ), ശഹാന പറവെട്ടി.
2024 March 16Keralatitle_en: Former Air Force officer passes away

By admin

Leave a Reply

Your email address will not be published. Required fields are marked *