പാലക്കാട്: യുവാവിന്റെ കല്ലേറില്‍ സ്വകാര്യ ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തിന് ശേഷം യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബസിന് നേരെ പറളിയിൽ വച്ചാണ് കല്ലെറിഞ്ഞത്‌.
 

By admin

Leave a Reply

Your email address will not be published. Required fields are marked *