ഓഡിയോ മികവിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുകൊണ്ട്, സെനൈസർ അതിൻ്റെ ഏറ്റവും പുതിയ വിസ്മയങ്ങളായ  ആക്‌സെൻ്റം, ആക്‌സെൻ്റം പ്ലസ്   ഹെഡ്‌ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
യഥാക്രമം INR 12,990, INR 15,990 എന്നീ വിലകളിൽ വാങ്ങിക്കാവുന്ന, ഈ അത്യാധുനിക ഹെഡ്‌ഫോണുകൾ ഇപ്പോൾ ഔദ്യോഗിക സെനൈസർ വെബ്‌ഷോപ്പായ സെനൈസർ ഹിയറിങ്. കോം ആമസോൺ. കോം എന്നിവയിൽ ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *