വാളക്കുഴി ∙ ജല അതോറിറ്റിയുടെ കുഴലിൽ തകർച്ച ലീറ്റർ കണക്കിന് ശുദ്ധജലം പാഴാകുന്ന കാഴ്ച. ഇരുമ്പുകുഴി – വാളക്കുഴി റോഡിൽ കുത്തിറക്കത്തിൽ പാതയ്ക്ക് കുറുകെയാണ് ജലം പരന്നൊഴുകുന്നത്.
പ്രദേശത്ത് ശുദ്ധജലക്ഷാമം നേരിടുമ്പോൾ അടിക്കടിയുണ്ടാകുന്ന കുഴൽ തകർച്ച ക്ഷാമത്തിന്റെ രൂക്ഷത വർധിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *