ഡല്‍ഹി: ഡിവൈൻ മേഴ്‌സി ബൈബിൾ കൺവെൻഷൻ മാർച്ച് 17 ഞായറാഴ്ച  ഉച്ചകഴിഞ് 3 മുതൽ 9 വരെ പഞ്ചാബിലെ കപൂർത്തല ജില്ലയിലെ അമൃതപുർ ഗ്രാമത്തിലാണ് നടക്കുന്നത്. കൺവെൻഷന് നേതൃത്വം നൽകുന്നത്  ഫാ. സിന്റോ വി ജെ  എംസിബിഎസ്, ബ്രദർ ലാല്സൺ, ജീസസ്ന് വേൾഡ് വൺ ആരാധന ടീം ആണ്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9741338315 , 8076558339.

By admin

Leave a Reply

Your email address will not be published. Required fields are marked *