പാലക്കാട്: വീയക്കുറിശിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലു വയസുകാരന് പരിക്കേറ്റു. വീയക്കുറിശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് അമ്മയ്ക്കൊപ്പം പോകുമ്പോഴാണ് പന്നിയുടെ ആക്രമണമുണ്ടായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *