പാറമ്പുഴ: തെക്കെകുറത്തിയാട്ട്  പരേതനായ  റ്റി.വി. തോമസിന്റെ  ഭാര്യ  മേരി തോമസ്  (  81  )  നിര്യാതയായി.   സംസ്കാരം (ഇന്ന്‌12/3/2024) ചൊവ്വാഴ്ച 4.30 തിന്  പാറമ്പുഴ ബേതലഹേം ദൈവാലയത്തിൽ.  പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.    മക്കൾ –  ജാൻസി , ഷേർളി,  ജയ്മോൻ ( മാതാ മെറ്റൽസ് ) ബിജു ( സ്ട്രോങ്ങ് സിമൻറ്  പ്രോഡക്ട്സ് )  ജോജി കുറത്തിയാടൻ ( മുൻ മുനിസിപ്പൽ കൗൺസിലർ,  കേരള കോൺഗ്രസ്(എം)കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട്.)   മരുമക്കൾ : രാജൻ ചൂരക്കുളം  മുൻപഞ്ചായത്ത് മെമ്പർ  അതിരമ്പുഴ,   ജോസ് അക്കരക്കടുപ്പിൽ  തോട്ടയ്ക്കാട് ,  ജോളി എടച്ചേരിൽ  ആർപ്പുക്കര,  ജെസി മുകളേൽ  അതിരമ്പുഴ,  ബീന കപ്രായിൽ  ആർപ്പുക്കര

By admin

Leave a Reply

Your email address will not be published. Required fields are marked *